രാജ്യാന്തര ചലച്ചിത്ര മേളയ്ക്കായി രജിസ്റ്റര്‍ ചെയ്ത ഡെലിഗേറ്റുകള്‍ക്ക് ഫീസ് അടയ്ക്കാന്‍ നവംബര്‍ 30 വരെ അവസരം. കൂടാതെ, നിശ്ചിത സമയത്തിനുള്ളില്‍ ഫീസ് അടയ്ക്കാത്തതിനാല്‍ അസാധുവാകുന്ന 500 പ്രതിനിധികള്‍ക്കുള്ള പാസ്സുകള്‍ക്കായി ഡിസംബര്‍ അഞ്ചിന് അപേക്ഷിക്കാമെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി അറിയിച്ചു. 700 രൂപയാണ് ഫൈന്‍ അടക്കമുള്ള അപേക്ഷാഫീസ്.
No comments:
Post a Comment