ചലച്ചിത്രമേളയുടെ പ്രധാനവേദിയായ ടാഗോര്‍ തിയേറ്ററില്‍ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പവലിയന്‍ പ്രവര്‍ത്തനം ആരംഭിച്ചു. അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍.ഡി പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും സൗജന്യനിരക്കില്‍ പവലിയനില്‍ ലഭ്യമാകും. ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍കുമാര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
No comments:
Post a Comment