21st IFFK BLOG

(Maintained by IFFK Media Cell)

Tuesday, 13 December 2016

ഇന്നത്തെ സിനിമ (ഡിസംബര്‍ 14)

കൈരളി: രാവിലെ 9.00 എം.എഫ് - ഐഡി (90 മി) സം - കെ.എം. കമല്‍, 11.30 ഐ.സി.- ദി കഴ്‌സ്ഡ് വണ്‍സ് (100 മി), സം-നാനാ ഒബ്‌രി യബൊവ, ഉച്ചയ്ക്ക് 3.00 പാര്‍ട്ടിങ് (787 മി) സം- നവീദ് മഹ്മുദി, വൈകിട്ട് 6.00 ലോ.സി - ലാന്‍ഡ് ഓഫ് മൈന്‍ (101 മി) സം - മാര്‍ട്ടിന്‍ സാന്‍ഡ്‌ലൈറ്റ്, രാത്രി 8.30 ഐ.സി.- മജ് രതി കെതേകി (116 മി) സം - സാന്ദ്വന ബര്‍ദലോയ്
ശ്രീ: രാവിലെ 9.15 സി.എഫ്.എഫ്- ഓള്‍ ഈസ് ഫൊര്‍ഗിവണ്‍ (105 മി.) സം-മിയാ ഹാന്‍സന്‍ ലൗ, ഉച്ചയ്ക്ക് 12.00 - റെട്രോ - ഹിഡന്‍ അജണ്ട (108 മി) സം-കെന്‍ ലോച്ച്, 3.15 തേസ (140 മി) സം - ഹെയ്‌ലി ഗരിമ, 6.15 ലോ.സി.- സ്‌ട്രെയ്ഞ്ച് ഹെവന്‍ (107) സം - ദരിയൂസ് ഗജേവ്‌സ്‌കി, 8.45 എന്‍.സി- സ്വപ്നാടനം (121 മി) സം - കെ.ജി. ജോര്‍ജ്
നിള: രാവിലെ 9.30 ജെ.എഫ്- വെഡ്ഡിങ് ഇന്‍ ഗലീലി (100 മി.) സം - മൈക്കില്‍ ക്ലീഫി, 11.45 ഐ.സി.എന്‍- ലേഡി ഓഫ് ദി ലേക്ക് (71 മി) സം-പബന്‍ കുമാര്‍ ഹൊബം, ഉച്ചകഴിഞ്ഞ് 3.30 ഹോമേജ്- ആയിരത്തില്‍ ഒരുവന്‍ (138 മി), സം - സിബി മലയില്‍, വൈകിട്ട് 6.00 അരവിന്ദന്‍ മെമ്മോറിയല്‍ ലക്ച്ചര്‍, രാത്രി 9.00 ഐ.സി.എന്‍- റവലേഷന്‍സ് (118 മി) സം - വിജയ് ജയപാല്‍
കലാഭവന്‍: രാവിലെ 9.15 ഐ.സി.-ക്ലയര്‍ ഒബ്‌സ്‌ക്യൂര്‍ (105 മി.) സം- യസിം ഉസ്‌തൊഗ്ലു, 11.45 ലോ.സി.- ഒസ്‌ക്യുറോ ആനിമല്‍ (107 മി), സം-ഫെലിപ്പ് ഗെറേറൊ, ഉച്ചകഴിഞ്ഞ് 3.15 ഐ.സി.- കാടുപൂക്കുന്ന നേരം (106 മി) സം - ഡോ. ബിജു, വൈകിട്ട് 6.15 ഐ.സി- നൈഫ് ഇന്‍ ദി ക്ലിയര്‍ വാട്ടര്‍ (93 മി) സം - വാങ് സുബൊ, രാത്രി 8.45 എം.സി.ടി - കമ്മട്ടിപ്പാടം (177 മി) സം - രാജീവ് രവി
ടാഗോര്‍: രാവിലെ 9.00 ഐ.സി.-ദി റിട്ടേണ്‍ (83 മി.) സം-ഗ്രീന്‍ സെങ്, 11.30 എം.സി.ടി- കാ ബോഡി സ്‌കെയ്പ്‌സ് (99 മി), സം-ജയന്‍ ചെറിയാന്‍, ഉച്ചയ്ക്ക് 2.00 ഐ.സി- ദി ലാസ്റ്റ് മ്യൂറല്‍ (127 മി) സം - സൈബല്‍ മിത്ര, വൈകിട്ട് 6.15 ഐ.സി- വെയര്‍ ആര്‍ മൈ ഷൂസ് (100 മി) സം - കിയോമാര്‍സ് പൗരാമദ്, രാത്രി 8.45 എം.സി.ടി.- മോഹവലയം (120 മി) സം -ടി.വി. ചന്ദ്രന്‍
ധന്യ: രാവിലെ 9.30 ലോ.സി-പാരഡൈസ് (131 മി.) സം-ആന്ദ്രേ കൊഞ്ചലോവ്‌സ്‌കി, ഉച്ചയ്ക്ക് 12.00 ലോ.സി.- സ്വീറ്റ് ഡ്രീംസ് (134 മി) സം - മാര്‍ക്കൊ ബെലോച്ചിയോ, ഉച്ചകഴിഞ്ഞ് 3.00 ഇല്ലെജിറ്റിമേറ്റ് (89 മി) സം - അഡ്രിയന്‍ സിതാരു, വൈകിട്ട് 6.00 ലോ.സി- ദി ലാസ്റ്റ് ഫാമിലി (124 മി) സം - ജാന്‍ പി മറ്റുസിന്‍സ്‌കി, രാത്രി 8.30 ലോ.സി- ദി വെയ്‌ലിങ് (156 മി) സം - ഹോങ് ജിന്‍ ന
രമ്യ: രാവിലെ 9.45 ലോ.സി.-പാര്‍ച്ച്ഡ് (116 മി.) സം-ലീന യാദവ്, ഉച്ചയ്ക്ക് 12.15 ലോ.സി.- ഐ ഓള്‍ഗ ഹെപ്നറോവ (106 മി), സം-പിറ്റര്‍ കസ്ദ, ഉച്ചകഴിഞ്ഞ് 3.15 ഹോമേജ് - ടേക്ക് മൈ ഹോം (76 മി) സം - അബ്ബാസ് കിരസ്‌തോമി, വൈകിട്ട് 6.15 സി.എഫ്.ഫ്- ഗുഡ്‌ബൈ ഫസ്റ്റ് ലൗ (110 മി) സം - മിയാ ഹന്‍സന്‍ ലൗ, രാത്രി 8.45 ലോ.സി- സിയറാ നവാദ (173 മി) സം - ക്രിസ്റ്റി പ്യുയ്
ന്യൂ സ്‌ക്രീന്‍ 1: രാവിലെ 9.15 ജി.ബി -ഫ്രണ്ട് കവര്‍ (87 മി.) സം-റെ യുങ്, 11.45 എം.എഫ്- മെഡിറ്ററേനിയ (107 മി), സം-ജോനസ് കാര്‍പിഗ് നാനോ, ഉച്ചയ്ക്ക് 2.45 ഐ.സി.എന്‍.- ക്രോണിക്കിള്‍സ് ഓഫ് ഹരി (106 മി) സം - അനന്യ കാസറവള്ളി, വൈകിട്ട് 5.45 ലോ.സി- തമാര ആന്‍ഡ് ദി ലേഡി ബഗ് (107 മി) സം -ലൂസിയ കരേരസ്, രാത്രി 8.15 ജി.ബി- സമ്മര്‍ ഓഫ് സാന്‍ഗേല്‍ (88 മി) സം - അലാന്റെ കവൈതെ
ന്യൂ സ്‌ക്രീന്‍ 2: രാവിലെ 9.30 ഐ.സി.എന്‍-ഹൊറര്‍ സ്റ്റോറി ഓഫ് ഭാപ്പ (72 മി.) സം-പരേഷ് മൊകാഷി, ഉച്ചയ്ക്ക് 12 സി.എഫ്- ലിറ്റില്‍ ബ്രദര്‍ (97 മി), സം-സെറിക് അപ്രിമോവ്, ഉച്ചകഴിഞ്ഞ് 3.00 റെട്രൊ- കെസ് (110 മി) സം - കെന്‍ ലോച്ച്, വൈകിട്ട് 6.00 ഐ.സി.എന്‍- ഒനാത (112 മി) സം - പ്രദീപ് കുര്‍ബ, രാത്രി 8.30 ആര്‍.സി- മാര്‍ക്കറ്റ ലാസറോവ (162 മി) സം -ഫ്രാന്റിസെക് വ്‌ളാസില്‍
ന്യൂ സ്‌ക്രീന്‍ 3: രാവിലെ 9.45 ആര്‍.സി- ഡയമണ്ട്‌സ് ഓഫ് ദി നൈറ്റ് (63 മി.) സം-ജാന്‍ നമക്, ഉച്ചയ്ക്ക് 12.15 ജി.ബി - ലവ് (92 മി), സം-സുധാന്‍ഷു സരിയ, ഉച്ചകഴിഞ്ഞ് 3.15 കെ.എസ്.എസ്- പുനര്‍ജന്മം (127 മി) സം - കെ.എസ്. സേതുമാധവന്‍, വൈകിട്ട് 6.15 എം.എഫ്- സിന്‍ നോമ്പര്‍ (96 മി) സം - കേരി ജോജി ഫുക്കുനാഗ, രാത്രി 8.45 സി.എഫ്- സ്റ്റുഡന്റ് (90 മി) സം - ദരേസന്‍ ഒമിര്‍ബയേവ്
അജന്ത: രാവിലെ 9.45 ലോ.സി- ബീയിങ് 17 (116 മി.) സം-ആന്ദ്രേ ടെക്‌നി, ഉച്ചയ്ക്ക് 12.15 ലോ.സി- ട്രെയിന്‍ ഡ്രൈവേഴ്‌സ് ഡെയറി (85 മി), സം-മിലോസ് റാഡോവിക്, ഉച്ചകഴിഞ്ഞ് 3.15 എം.എഫ്- ഫയര്‍ അറ്റ് സി (124 മി) സം - ജിയാന്‍ഫ്രാങ്കോ റോസി, വൈകിട്ട് 6.15 ലോ.സി- ദി സെയില്‍സ്മാന്‍ (125 മി) സം - അസ്ഗര്‍ ഫര്‍ഹാദി, രാത്രി 8.45 ഹോമേജ്- ആഫ്റ്ററിമേജ് (98 മി) സം - ആന്ദ്രേ വായിദ
ശ്രീപത്മനാഭ: രാവിലെ 9.15 ലോ.സി- ബറാക്ക മീറ്റ്‌സ് ബറാക്ക (88 മി.) സം-ബറാക്ക യോക്കബില്‍ ബറാക്ക, 11.45 ജി.ബി- സംതിങ് മസ്റ്റ് ബ്രേക്ക് (85 മി), സം-എസ്തര്‍ മാര്‍ട്ടിന്‍ ബെര്‍ഗ്‌സ്മാര്‍ക്,  ഉച്ചയ്ക്ക് 2.45 ലോ.സി. എയ്ജ് ഓഫ് ഷാഡോസ് (140 മി) സം - ജീ വൂണ്‍ കിം, വൈകിട്ട് 5.45 ജി.ബി -ക്വിക് എക്‌സ്‌ചേഞ്ച് (98 മി) സം - എഡ്വാഡോ ഡബ്ല്യൂ റോയ് ജൂനിയര്‍, രാത്രി 8.15 ജി.ബി- രാര (92 മി) സം - പെപാ സാന്‍ മാര്‍ട്ടിന്‍
നിശാഗന്ധി: വൈകിട്ട് 6.00 ലോ.സി.- നെരൂദ (107 മി.) സം-പാബ്ലോ ലറേന്‍, രാത്രി 8.30 ലോ.സി- ഗുഡ്‌ബൈ ബര്‍ലിന്‍ (94 മി) സം - ഫതീഹ് അകിന്‍, 10.45 ലോ.സി.- പേഴ്‌സണല്‍ ഷോപ്പര്‍ (105 മി) സം - ഒളിവര്‍ അസയാസ്

No comments:

Post a Comment