21st IFFK BLOG

(Maintained by IFFK Media Cell)

Monday 5 December 2016

നാളത്തെ പരിപാടി (ഡിസംബര്‍ 06)

* രാവിലെ 11 ന്  ഫെസ്റ്റിവെല്‍ ഓഫീസ് ഉദ്ഘാടനവും ഡെലിഗേറ്റ് പാസിന്റെ ആദ്യവിതരണവും.  മന്ത്രി എ.കെ. ബാലന്‍, നടി മഞ്ജുവാര്യര്‍. ടാഗോര്‍ തിയേറ്ററില്‍.

* ഉച്ചക്ക് 12 ന്  വാര്‍ത്താസമ്മേളനം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ - മാസ്‌കറ്റ് ഹോട്ടല്‍ ഹാര്‍മണി ഹാള്‍.

No comments:

Post a Comment