21st IFFK BLOG

(Maintained by IFFK Media Cell)

Saturday 10 December 2016

മീറ്റ് ദ ഡയറക്ടറില്‍ ജിറി മെന്‍സിലും സജീവ് പാലമേല്‍ ശ്രീധരനും

ചലച്ചിത്രോത്സവത്തിലെ മീറ്റ് ദ പ്രസില്‍ രാവിലെ 11 ന് ടാഗോര്‍ തിയേറ്ററിലെ പി.കെ. നായര്‍ പവലിയനില്‍ ജിറി മെന്‍സില്‍, തനിഷ്ത ചാറ്റര്‍ജി, സജീവ് പാലമേല്‍ ശ്രീധരന്‍, ബ്രെറ്റ് മൈക്കേല്‍ ഇന്‍സ് എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് 5 ന് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെക്കുറിച്ചുള്ള ഓപ്പണ്‍ ഫോറത്തില്‍ ശ്യാം ബെനഗല്‍ മുഖ്യാതിഥിയാകും. അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.ആര്‍ മോഹനന്‍, ഹരികുമാര്‍, വി.കെ. ജോസഫ് ചെലവൂര്‍ വേണു, തനിഷ്ത ചാറ്റര്‍ജി എന്നിവര്‍ പങ്കെടുക്കും. 

No comments:

Post a Comment