21st IFFK BLOG

(Maintained by IFFK Media Cell)

Friday 9 December 2016

ഇന്നത്തെ സിനിമ (ഡിസംബര്‍ 10)

കൈരളി: രാവിലെ 9.00 ലോ.സി- അമാ സാന്‍ (103 മി) സം - ക്ലൗഡിയ വരേജാവോ, 11.30 എം.എഫ്.- ഇന്‍ ദി ലാസ്റ്റ് ഡേസ് ഓഫ് ദി സിറ്റി (118 മി), സം-തമെര്‍ എല്‍ സെയ്ദ്, ഉച്ചയ്ക്ക് 3.00 ലോ.സി.- മിനിസ്ട്രി ഓഫ് ലൗ (102 മി) സം- പാവോ മറിന്‍ കോവിക്, വൈകിട്ട് 6.00 ഹോമേജ് - ദി വിന്‍ഡ് വില്‍ ക്യാരി അസ് (118 മി) സം - അബ്ബാസ് കിരസ്‌തോമി, രാത്രി 8.30 ലോ.സി.- പാര്‍ച്ച്ഡ് (116 മി) സം - ലീന യാദവ്
ശ്രീ: രാവിലെ 9.15 റെട്രോ - ഫാദര്‍ ലാന്‍ഡ് (111 മി.) സം-കെന്‍ലോച്, ഉച്ചയ്ക്ക് 12.00 - ആര്‍.സി - ക്ലോസ്‌ലി വാച്ച്ഡ് ട്രെയിന്‍സ് (93 മി) സം-ജിറി മെന്‍സല്‍, 3.15 ലോ.സി- ദി മിറാക്കിള്‍ ഓഫ് ടെക്കീര്‍ (90 മി) സം - റുക്‌സാന്‍ട്ര സെനിഡെ, വൈകിട്ട് 6.15 ലോ.സി- ടുവോസ് (77 മി) സം-റോഡറിക് കാബ്രിഡോ, രാത്രി 8.45 എന്‍.സി-ഉഗറ്റ്‌സുമോണോഗതാരി (96 മി) സം - കെന്‍ജി മിസോഗുചി
നിള: രാവിലെ 9.30 മത്സ.വി.-ദി സിസ് (98 മി.) സം - മര്‍ജാന്‍ അഷ്‌റഫിസാദേഹ്, 11.45 ലോ.സി- അലോയ്‌സ് (91 മി) സം-തോബിയാസ് നോയല്ലെ, ഉച്ചകഴിഞ്ഞ് 3.30 കെ.എസ്.എസ്.- അടിമകള്‍ (145 മി), സം - കെ. സേതുമാധവന്‍, വൈകിട്ട് 6.30 ലോ.സി- ദി ഇന്ററോഗേഷന്‍ (80 മി) സം - ഇറസ് പെറി, രാത്രി 9.00 ലോ.സി.- ഇന്നര്‍ സിറ്റി (115 മി) സം - ഇല്‍ഗര്‍ സാഫത്
കലാഭവന്‍: രാവിലെ 9.15 ലോ.സി.-ഓര്‍ഡിനറി പീപ്പിള്‍ (107 മി.) സം-എഡ്വേര്‍ഡോ റോയി ജൂനിയര്‍, 11.45 ജി.ബി- രാര (98 മി), സം-പെപാ സാന്‍ മാര്‍ട്ടിന്‍, ഉച്ചകഴിഞ്ഞ് 3.15 ലോ.സി- മോറിസ്  ഫ്രം അമേരിക്ക (91 മി) സം - ചാഡ് ഹര്‍ട്ടിഗന്‍, വൈകിട്ട് 6.15 എം.എഫ്- സോയ് നെറോ (117 മി) സം - റാഫി പിറ്റ്‌സ്, രാത്രി 8.45 ലോ.സി- അല്‍ബ (98 മി) സം - അനാ ക്രിസ്റ്റിന ബറാഗാന്‍
ടാഗോര്‍: രാവിലെ 9.00 ലോ.സി.-ആഫ്റ്റര്‍ ദി സ്റ്റോം (117 മി.) സം-ഹിരോക്കസുകൊറെ-എഡ, 11.30 ഐ.സി- കോള്‍ഡ് ഓഫ് കലണ്ടര്‍ (134 മി), സം-മുസ്തഫ കെറ, ഉച്ചയ്ക്ക് 2.15 ഐ.സി- സിങ്ക് (115 മി) സം - ബ്രെറ്റ് മൈക്കിള്‍ ഇന്നസ്, വൈകിട്ട് 6.15 മ.സി.ഇ.- ആറടി (100 മി) സം - സജി പാലമേല്‍ ശ്രീധരന്‍, രാത്രി 8.30 ഐ.സി- ക്ലാഷ് (97 മി) സം - മൊഹമ്മദ് ഡയബ്
ധന്യ: രാവിലെ 9.30 ലോ.സി.-ഗ്ലോറി (101 മി.) സം-ക്രിസ്റ്റിന ഗ്രൊസേവ, ഉച്ചയ്ക്ക് 12.00 സി.എഫ്.എഫ്.- തിങ്‌സ് ടു കം (102 മി), സം-മിയാ ഹാന്‍സന്‍ ലൗ, ഉച്ചകഴിഞ്ഞ് 3.00 ലോ.സി- നവാര (122 മി) സം - ഹലാ ഖലീല്‍, വൈകിട്ട് 6.00 ലോ.സി- ഏഞ്ചല്‍ (80 മി) സം - ഹാരി ക്ലവന്‍, രാത്രി 8.30 ലോ.സി- ഓണ്‍ ദി അദര്‍ സൈഡ് (85 മി) സം - സ്രിങ്കോ ഒഗ്രസ്ത
രമ്യ: രാവിലെ 9.45 ലോ.സി.-ഫ്രം നൗ ഹിയര്‍ (89 മി.) സം-മാത്യു ന്യൂട്ടണ്‍, ഉച്ചയ്ക്ക് 12.15 ലോ.സി.- ബറാഖ് മീറ്റ്‌സ് ബറാഖ് (88 മി), സം-മഹ്മൗദ് സബക്, ഉച്ചകഴിഞ്ഞ് 3.15 ലോ.സി- വൈറ്റ് സണ്‍ (87 മി) സം - ദീപക് റൗനിയര്‍, വൈകിട്ട് 6.15 ലോ.സി- ദി ലാസ്റ്റ് ഫാമിലി (124 മി) സം - ജാന്‍ പി മത്യുസിന്‍സ്‌കി, രാത്രി 8.45 ലോ.സി- ദി ഏജ് ഓഫ് ഷാഡോസ് (140 മി) സം - ജി വൂന്‍ കിം
ന്യൂ സ്‌ക്രീന്‍ 1: രാവിലെ 9.15 ലോ.സി.-ദി  ബ്രൈബ് ഓഫ് ഹെവന്‍ (93 മി.) സം-ലിസാന്‍ട്രോ ഡ്യൂക് നരാന്‍ജോ, 11.45 ലോ.സി- യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ലൗ (106 മി), സം-തൊമാസസ് വസിലവ്‌സ്‌കി, ഉച്ചയ്ക്ക് 2.45 ലോ.സി- സുവോളജി (87 മി) സം - ഇവാന്‍ ഐ ട്വെര്‍ഡോവ്‌സ്‌കി, വൈകിട്ട് 5.45 ഐ.സി.എന്‍- ടര്‍ട്ടില്‍ (105 മി) സം - സുനില്‍ സുക്ധന്‍കര്‍, രാത്രി 8.15 ലോ.സി- സ്‌ട്രെയിഞ്ചര്‍ (105 മി) സം - എര്‍മക് ടര്‍സുനോവ്
ന്യൂ സ്‌ക്രീന്‍ 2: രാവിലെ 9.30 സി.എഫ്-കെലിന്‍ (82 മി.) സം-എര്‍മക് ടര്‍സുനോവ്, ഉച്ചയ്ക്ക് 12 ലോ.സി- എപ്പിത്താഫ് (82 മി), സം-യുലേനെ ഒലൈസോള, റുബന്‍ ഇമാസ്, ഉച്ചകഴിഞ്ഞ് 3.00 ലോ.സി- ദി റൈറ്റേഴ്‌സ് ബറോ (92 മി) സം - കുറോ ഗോണ്‍സാലസ്, വൈകിട്ട് 6.00 ലോ.സി- എന്‍ഡോര്‍ഫിനെ (84 മി) സം - ആന്ത്രേ ടര്‍പ്പിന്‍, രാത്രി 8.30 ലോ.സി- സ്‌ട്രെയിഞ്ച് ഹെവന്‍ (107 മി) സം - ഡാരിയസ് ഗജേവ്‌സ്‌കി
ന്യൂ സ്‌ക്രീന്‍ 3: രാവിലെ 9.45 ലോ.സി- ദി ഡ്രീമര്‍ (80 മി.) സം-അഡ്രിയാന്‍ സബ, ഉച്ചയ്ക്ക് 12.15 ലോ.സി- ഡ്യുയറ്റ് (103 മി), സം-നവീദ് ധനേഷ്, ഉച്ചകഴിഞ്ഞ് 3.15 ലോ.സി- റെഡ് ബട്ടര്‍ഫ്‌ളൈ ഡ്രീം (86 മി) സം - പ്രിയന്ത കലുവരാച്ചി, വൈകിട്ട് 6.15 ലോ.സി- ടുഗതര്‍ ഫോര്‍ എവര്‍ (88 മി) സം - ലിനാ ലുസൈറ്റ്, രാത്രി 8.45 എല്‍.എ- മൊഡിഗ്ലിയാനി ഓഫ് മോന്ത്പര്‍നാസ് (108 മി) സം - ജാക്വസ് ബെക്കര്‍
അജന്ത: രാവിലെ 9.45 ലോ.സി- ബീയിങ് 17 (116 മി.) സം-ആന്ത്രേ ടെഷീന്‍, ഉച്ചയ്ക്ക് 12.15 ലോ.സി- എന്‍ഡ്‌ലസ് പോയട്രി (128 മി), സം-അലജാന്‍ട്രോ ജൊഡൊറോവ്‌സ്‌കി, ഉച്ചകഴിഞ്ഞ് 3.15 ലോ.സി- ദി നിയോണ്‍ ഡമോണ്‍ (110 മി) സം - നിക്കൊളാസ് വിന്‍ഡിങ് റഫിന്‍, വൈകിട്ട് 6.15 ലോ.സി- പേഴ്‌സണല്‍ ഷോപ്പര്‍ (105 മി) സം - ഒലീവിയര്‍ അസേയസ്, രാത്രി 8.45 ലോ.സി.- ഡോട്ടര്‍ (103 മി) സം - റെസ മിര്‍ക്കാരിമി
ശ്രീപത്മനാഭ: രാവിലെ 9.15 ലോ.സി- യുവര്‍സെല്‍ഫ് ആന്‍ഡ് യുവേഴ്‌സ് (86 മി.) സം-ഹോങ് സാങ് സു, 11.45 ലോ.സി- ഒഗ്രസ് (145 മി), സം-ലിയ ഫെഹ്‌നര്‍, ഉച്ചയ്ക്ക് 2.45 ജി.ബി- ദി സമ്മര്‍ ഓഫ് സാന്‍ഗെയില്‍ (88 മി) സം - അലാന്റെ കവൈത്, വൈകിട്ട് 5.45 ലോ.സി- തമാര (110 മി) സം - ഇലിയാ കെ ഷ്‌നെയ്ഡര്‍, രാത്രി 8.15 ലോ.സി.- ഒസ്‌ക്യുറോ ആനിമല്‍ (107 മി) സം - ഫെലിപ് ഗ്യുറേറൊ
നിശാഗന്ധി: വൈകിട്ട് 6.00 റെട്രോ കെ.എല്‍- ഡാനിയല്‍ ബ്ലേക്ക് (100 മി.) സം-കെന്‍ലോച്ച്, രാത്രി 8.30 ലോ.സി.- ഇറ്റ്‌സ് ഒണ്‍ലി ദി എന്‍ഡ് ഓഫ് ദി വേള്‍ഡ് (99 മി) സം - സേവ്യര്‍ ഡോളന്‍, 10.45 ലോ.സി.- ദി കമ്മ്യൂണെ (112 മി) സം - തോമസ് വിന്റര്‍ബര്‍ഗ്

No comments:

Post a Comment