21st IFFK BLOG

(Maintained by IFFK Media Cell)

Monday, 12 December 2016

ടിക്കറ്റ് ബുക്കിംഗ് : ഹെല്‍പ് ഡെസ്‌ക്

ചലച്ചിത്രമേളയുടെ ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ചുള്ള സംശയങ്ങള്‍ സംബന്ധിച്ച് അക്കാദമി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. പ്രേക്ഷകരുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ 8606113669 എന്ന നമ്പരില്‍ ബന്ധപ്പെടാമെന്ന് അക്കാദമി സെക്രട്ടറി അറിയിച്ചു. 

No comments:

Post a Comment