21st IFFK BLOG

(Maintained by IFFK Media Cell)

Wednesday, 14 December 2016

മാധ്യമപുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

21-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള മികച്ച മാധ്യമ റിപ്പോര്ട്ടിംഗിനുള്ള പുരസ്കാരത്തിന് അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്ട്ട് ചെയ്ത പത്ര, ടെലിവിഷന്‍, റേഡിയോ, ഓണ്ലൈന്മാധ്യമങ്ങള്റിപ്പോര്ട്ടുകളുടെ പകര്പ്പുസഹിതം ഡിസംബര്‍ 15ന് രാത്രി 8 മണിക്ക് മുമ്പ് ടാഗോര്തിയേറ്ററിലെ മീഡിയാ സെല്ലില്അപേക്ഷ സമര്പ്പിക്കണം. ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്റിപ്പോര്ട്ടുകള്പെന്ഡ്രൈവിലും (2 പകര്പ്പ്), ഓണ്ലൈന്മാധ്യമങ്ങള്റിപ്പോര്ട്ടുകളുടെ വെബ് ലിങ്കുകള്‍ iffkmediaaward2016@gmail.com ലും അച്ചടി മാധ്യമങ്ങള്റിപ്പോര്ട്ടുകളടങ്ങിയ പത്രത്തിന്റെ അസ്സല്പതിപ്പും (3 എണ്ണം) മാണ് സമര്പ്പിക്കേണ്ടത്. ഫോണ്‍ : 9496903233, 9544917693, 8943151491.

No comments:

Post a Comment