ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രമായിരുന്ന 'പാര്‍ടിങ്' ഇന്ന് വീണ്ടും പ്രദര്‍ശിപ്പിക്കും. കുടിയേറ്റത്തിന്റെ ദുരിതങ്ങള്‍ ആവിഷ്‌കരിച്ച് നവീദ് മഹ്മൗദി ഒരുക്കിയ ചിത്രത്തിന് ആദ്യ പ്രദര്‍ശനത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉച്ചകഴിഞ്ഞ് 3 ന് കൈരളി തിയേറ്ററിലാണ് പ്രദര്‍ശനം.
No comments:
Post a Comment