21st IFFK BLOG

(Maintained by IFFK Media Cell)

Tuesday, 13 December 2016

ഓപ്പണ്‍ ഫോറം

'സിനിമാ നിരൂപണം : സമകാലീക വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം ഇന്ന് വൈകിട്ട് 5 ന് ടാഗോര്‍ തിയേറ്ററിലെ പി.കെ. നായര്‍ പവലിയനില്‍. വിദ്യാര്‍ത്ഥി ചാറ്റര്‍ജി, വിജയകൃഷ്ണന്‍, മധു ഇറവന്‍കര, ശോമ ചാറ്റര്‍ജി, ഭരദ്വാജ് രങ്കന്‍, ജി.പി രാമചന്ദ്രന്‍, അന്‍വര്‍ അബ്ദുള്ള, ഡാള്‍ട്ടന്‍ എന്നിവരാണ് പാനല്‍ അംഗങ്ങള്‍. ഡോ. വി.സി ഹാരിസ് മോഡറേറ്ററാകും.  

No comments:

Post a Comment