ദേശീയഗാനം ദേശീയതയുടെ ഭാഗമാണെന്നും ആലാപനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിവാദമാക്കേണ്ടതില്ലെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. ഇക്കാര്യത്തില്‍ വ്യക്തികള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും ടാഗോര്‍ തിയേറ്ററില്‍ അദ്ദേഹം പറഞ്ഞു. ദേശീയ അന്തര്‍ദേശീയ നിലവാരത്തില്‍ ശ്രദ്ധേയമാകുന്ന ചലച്ചിത്രമേള കേരളത്തിന്റെ സാംസ്കാരിക പ്രബുദ്ധത തെളിയിക്കുന്നു. മേളയുടെ സംഘാടക മികവിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment