21st IFFK BLOG

(Maintained by IFFK Media Cell)

Monday, 12 December 2016

ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ ആദ്യമായി അഖിലേന്ത്യതലത്തില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് 2 മണിക്ക് ടാഗോര്‍ തിയേറ്ററിലെ വേദിയില്‍ നടത്തുമെന്ന് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ജി.എസ് വിജയന്‍ അറിയിച്ചു. 

No comments:

Post a Comment