മാലിദ്വീപിലെ
ജയില്‍ ജീവിത്തിന്റെ അനുഭവാഖ്യാനം രചിച്ച ജയചന്ദ്രന്‍ മൊകേരിയുടെ
'തക്കീജ എന്റെ ജീവിതകഥ' പ്രകാശനം
ചെയ്തു. രാജ്യാന്തരമേളയുടെ വേദിയില്‍ സംവിധായകന്‍ ലാല്‍
ജോസില്‍ നിന്ന് നടി സജിത
മഠത്തില്‍ പുസ്തകം ഏറ്റുവാങ്ങി. ദീദി
ദാമോദരന്‍, വി.കെ.
ജോസഫ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
No comments:
Post a Comment