കൈരളി: രാവിലെ 9.00 റെട്രോ - റിഫ്-റാഫ് (95 മി) സം - കെന്‍ ലോച്ച്, 11.30 ഐ.സി.- ക്ലാഷ് (97 മി), സം-മൊഹമ്മദ് ഡയബ്, ഉച്ചയ്ക്ക് 3.00 ജി.ബി.- ക്വിക്ക് ചെയ്ഞ്ച് (98 മി) സം- എഡ്വാര്‍ഡോ ഡബ്ല്യു. റോയ് ജൂനിയര്‍, വൈകിട്ട് 6.00 ഐ.സി - സിങ്ക് (115 മി) സം - ബ്രെറ്റ് മൈക്കിള്‍ ഇന്നസ്, രാത്രി 8.30 ഐ.സി.- കോള്‍ഡ് ഓഫ് കലണ്ടര്‍ (134 മി) സം - മുസ്തഫാ കാര
ശ്രീ: രാവിലെ 9.15 ഹോമേജ്- ട്രാഫിക് (122 മി.) സം-രാജേഷ് പിള്ള, ഉച്ചയ്ക്ക് 12.00 - എം.എഫ് - സോയ് നെറോ (117 മി) സം-റാഫി പിറ്റ്‌സ്, 3.15 ലോ.സി - ഇന്‍വര്‍ഷന്‍ (84 മി) സം - ബഹ്‌നം ബഹ്‌സാദി
നിള: രാവിലെ 9.30 ജെ.എഫ് - ദി ഹണ്ടര്‍ (93 മി.) സം - സെറിക് അപ്രൈമോവ്, 11.45 റെട്രോ- ലുക്കിങ് ഫോര്‍ എറിക് (116 മി) സം-കെന്‍ ലോച്ച്, ഉച്ചകഴിഞ്ഞ് 3.30 എം.സി.ടി- ആറടി (100 മി), സം - സജി പാലമേല്‍ ശ്രീധരന്‍, വൈകിട്ട് 6.30 എം.സി.ടി- കിസ്മത്ത് (103 മി) സം - ഷാനവാസ് ബാവക്കുട്ടി, രാത്രി 9.00 ഐ.സി.എന്‍.- ടര്‍ട്ടില്‍ (105 മി) സം - സുനില്‍ സുക്തന്‍കര്‍
കലാഭവന്‍: രാവിലെ 9.15 ഐ.സി.-വെയര്‍ഹൗസ്ഡ് (95 മി.) സം-ജാക്ക് സാഗ, 11.45 ജി.ബി- ലോയ്‌വ് (92 മി), സം-സുധാന്‍ഷു സരിയ, ഉച്ചകഴിഞ്ഞ് 3.15 ഐ.സി- മാന്‍ഹോള്‍ (85 മി) സം - വിധു വിന്‍സന്റ്, വൈകിട്ട് 6.15 ലോ.സി.- തമാര (110 മി) സം - ഇലിയാ കെ. ഷ്‌നൈഡര്‍ രാത്രി 8.45 എം.സി.ടി- ഗോഡ്‌സെ (175 മി) സം - ഷെറെ ഗോവിന്ദന്‍, ഷൈജു ഗോവിന്ദന്‍
ടാഗോര്‍: രാവിലെ 9.00 ഐ.സി.-ക്ലെയര്‍ ഒബ്‌സ്‌ക്യൂര്‍ (105 മി.) സം-യെസിം ഉസ്തൗഗ്ലു, 11.30 എം.സി.ടി- മഹേഷിന്റെ പ്രതികാരം (121 മി), സം-ദിലീഷ് പോത്തന്‍, ഉച്ചയ്ക്ക് 2.00 ഐ.സി- ദി കഴ്‌സ്ഡ് വണ്‍സ് (100 മി) സം - നാന ഒബിരി-യബോ, മാക്‌സിമില്യന്‍ ക്ലൗസന്‍ , വൈകിട്ട് 6.15 ഐ.സി- മജ്‌രതി കെതെകി (116 മി) സം - സാന്ത്വന ബര്‍ദലോയ്, രാത്രി 8.45 ലോ.സി.- എ ഡത്ത് ഇന്‍ ദി ഗുഞ്ച് (104 മി) സം - കൊങ്കൊണ സെന്‍ ശര്‍മ
ധന്യ: രാവിലെ 9.30 ലോ.സി.-സാന്റ് സ്റ്റോണ്‍ (87 മി.) സം-എലൈറ്റ് സെക്‌സര്‍, ഉച്ചയ്ക്ക് 12.00 ലോ.സി.- ലോ ആന്‍ഡ് ബിഹോള്‍ഡ് (98 മി), സം-വെര്‍ണര്‍ ഹെര്‍സോഗ്, ഉച്ചകഴിഞ്ഞ് 3.00 ലോ.സി- എന്‍ഡ്‌ലസ് പോയട്രി (128 മി) സം - അലജാന്‍ട്രോ ജൊഡോറോവിസ്‌കി, വൈകിട്ട് 6.00 ലോ.സി- ക്വീന്‍ ഓഫ് കാത്ത്‌വെ (124 മി) സം - മീര നായര്‍, രാത്രി 8.30 ലോ.സി- സിയറനെവാഡ (173 മി) സം - ക്രിസ്റ്റി പ്യുയ്
രമ്യ: രാവിലെ 9.45 ലോ.സി.-ഡോട്ടര്‍ (103 മി.) സം-റെസാ മിര്‍കാരിമി, ഉച്ചയ്ക്ക് 12.15 ലോ.സി.- ഓണ്‍ ദി അദര്‍ സൈഡ് (85 മി), സം-സ്രിങ്കോ ഒഗ്രസ്ത, ഉച്ചകഴിഞ്ഞ് 3.15 സി.എഫ്.എഫ്- ഈഡന്‍ (131 മി) സം - മിയാ ഹാന്‍സന്‍ ലൗ, വൈകിട്ട് 6.15 ലോ.സി- പാരഡൈസ് (131 മി) സം - ആന്‍ന്ത്രേ കൊഞ്ചലോവ്‌സ്‌കി, രാത്രി 9.00 റെട്രോ- ഡാനിയല്‍ ബ്ലേക്ക് (100 മി) സം - കെന്‍ ലോച്ച്
ന്യൂ സ്‌ക്രീന്‍ 1: രാവിലെ 9.15 ലോ.സി.-അല്‍ബ (98 മി.) സം-അനാ ക്രിസ്റ്റിന ബറഗാന്‍, 11.45 ഐ.സി.എന്‍- റിവലേഷന്‍സ് (118 മി), സം-വിജയ് ജയപാല്‍, ഉച്ചയ്ക്ക് 2.45 എം.എഫ്- ദി റോഡ് ടു മാന്‍ഡലെ (108 മി) സം - മിഡി ഇസഡ്, വൈകിട്ട് 5.45 ഐ.സി.എന്‍- ലേഡി ഓഫ് ദി ലേക്ക് (71 മി) സം -പബന്‍ കുമാര്‍ ഹവോബം, രാത്രി 8.15 എം.എഫ്- സിന്‍ നോംബ്രെ (96 മി) സം - കെറി ജോജി ഫുകുനാക
ന്യൂ സ്‌ക്രീന്‍ 2: രാവിലെ 9.30 ലോ.സി-ടുഗെദര്‍ ഫോര്‍ എവര്‍ (88 മി.) സം-ലിന ലുസൈത്, ഉച്ചയ്ക്ക് 12 ലോ.സി- വണ്‍ ലാസ്റ്റ് ആഫ്റ്റര്‍നൂണ്‍ (81 മി), സം-ജോയല്‍ കലേറോ, ഉച്ചകഴിഞ്ഞ് 3.00 ലോ.സി- ദി ഇന്ററോഗേഷന്‍ (80 മി) സം - ഇറസ് പെറി, വൈകിട്ട് 6.00 ലോ.സി.- ഇന്നര്‍ സിറ്റി (115 മി) സം - ഇല്‍ഗര്‍ സഫത്, രാത്രി 8.30 ആ.സി- ദി പ്രൈം ഓഫ് ലൗ (95 മി) സം -ജുരാജ് ജക്കുബിസ്‌കോ
ന്യൂ സ്‌ക്രീന്‍ 3: രാവിലെ 9.45 ലോ.സി.- ദി റൈറ്റേഴ്‌സ് ബറോ (92 മി.) സം-കുറോ ഗോണ്‍സാലസ്, ഉച്ചയ്ക്ക് 12.15 ആര്‍.സി - പിക്‌ചേഴ്‌സ് ഓഫ ദി ഓള്‍ഡ് വേള്‍ഡ് (92 മി), സം-ഡസന്‍ ഹനക്, ഉച്ചകഴിഞ്ഞ് 3.15 സി.എഫ്.- സ്റ്റുഡന്റ് (90 മി) സം - ഡറേസന്‍ ഒമിര്‍ബയേവ്, വൈകിട്ട് 6.15 ലോ.സി- എഡി റെയ്‌നോള്‍ഡ്‌സ് ആന്‍ഡ് ദി അയണ്‍ ഏഞ്ചല്‍സ് (106 മി) സം - ഗുസ്താവോ മൊഹെനോ, രാത്രി 8.45 എല്‍.എ- വാന്‍ഗോക്ക് (158 മി) സം - മൗറിസ് പിയാലറ്റ്
അജന്ത: രാവിലെ 9.45 ലോ.സി- ആഫ്റ്റര്‍ ദി സ്റ്റോം (117 മി.) സം-ഹിരോക്കസു കൊറെ-എഡ, ഉച്ചയ്ക്ക് 12.15 ലോ.സി- ദി നെറ്റ് (114 മി), സം-കിം കി ഡുക്ക്, ഉച്ചകഴിഞ്ഞ് 3.15 ലോ.സി- അക്വേരിയസ് (145 മി) സം - ക്ലബര്‍ മെന്‍ഡോന്‍കാ ഫിലോ, വൈകിട്ട് 6.15 ലോ.സി- എല്ലെ (130 മി) സം - പോള്‍ വെര്‍ഹോവന്‍, രാത്രി 9.00 ലോ.സി.- ഐ, വോള്‍ഗ ഹെപ്നരോവ (106 മി) സം - പീറ്റര്‍ കസ്ഡ, തോമസ് വെയ്ന്‍ റബ്
ശ്രീപത്മനാഭ: രാവിലെ 9.15 ദി നൈറ്റ്‌സ് ഓഫ് സയന്ദേഹ്-റൂഡ് (65 മി.) സം-മൊഹ്‌സെന്‍ മഖ്മല്‍ ബഫ്, 11.45 ലോ.സി- എപ്പിത്തഫ് (82 മി), സം-യുലേന ഒലൈസോള, റൂബന്‍ ഇമാസ്, ഉച്ചയ്ക്ക് 2.45 ലോ.സി. സ്വീറ്റ് ഡ്രീംസ് (134 മി) സം - മാര്‍ക്കോ ബലോച്ചിയോ, വൈകിട്ട് 5.45 ലോ.സി -ഫ്രം നൗ ഹിയര്‍ (89 മി) സം - മാത്യു ന്യൂട്ടന്‍, രാത്രി 8.15 ലോ.സി.- ദി ബ്രൈബ് ഓഫ് ഹെവന്‍ (193 മി) സം - ലിസാന്‍ഡ്രോ ഡ്യൂക്ക് നരാഞ്ചോ
നിശാഗന്ധി: വൈകിട്ട് 6.00 ലോ.സി.- ദി അണ്‍നോണ്‍ ഗേള്‍ (113 മി.) സം-ജീന്‍-പിയറി ഡര്‍ഡന്‍, ലൂക്ക് ഡര്‍ഡന്‍, രാത്രി 8.30 ലോ.സ. - ഡെത്ത് ഇന്‍ സരാജെവോ (85 മി) സം - ഡാനിസ് തനോവിക്, 10.45 ലോ.സി.- ദി വെയ്‌ലിങ് (16 മി) സം - ഹോങ്-ജിന്‍ നാ
No comments:
Post a Comment