21st IFFK BLOG

(Maintained by IFFK Media Cell)

Monday, 12 December 2016

കണ്‍ട്രി ഫോക്കസില്‍ രണ്ട് ചിത്രങ്ങള്‍

രാജ്യാന്തര ചലച്ചിത്ര മേള പ്രാധാന്യം നല്‍കുന്ന രാജ്യമായ കസാക്കിസ്ഥാനില്‍ നിന്നുള്ള രണ്ട് ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. എര്‍മെക് തുര്‍സുനോവിന്റെ ദ ഓള്‍ഡ് മാന്‍, അന്‍ഷി ബാലയുടെ ഖസാഖ് എലി’എന്നിവയാണ് ചിത്രങ്ങള്‍. 


No comments:

Post a Comment