കലാഭവന്‍ മണിയുടെ സ്മരണയില്‍ ഇന്ന് 'ആയിരത്തില്‍ ഒരുവന്‍'’
മലയാളത്തിന്റെ പ്രിയനടന്‍ കലാഭവന്‍ മണിയുടെ ഓര്‍മയില്‍ 'ആയിരത്തില്‍ ഒരുവന്‍' പ്രദര്‍ശിപ്പിക്കും. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം ഹോമേജ് വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 6 നാണ് കലാഭവന്‍ മണി കലാലോകത്തോട് വിട പറഞ്ഞത്.
No comments:
Post a Comment