തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം പ്രേക്ഷകര്‍ അനുസരിക്കണമെന്ന് ചലച്ചിത്ര അക്കാദമി. ദേശീയഗാനാലാപനത്തിന് അഞ്ച് മിനിട്ട് മുമ്പെങ്കിലും തിയേറ്ററിനുള്ളില്‍ പ്രവേശിച്ചില്ലെങ്കില്‍ റിസര്‍വേഷന്‍ റദ്ദാക്കും. പ്രദര്‍ശനം തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പെങ്കിലും പ്രതിനിധികള്‍ റിസര്‍വേഷന്‍ ക്യൂവില്‍ എത്തണമെന്നും അക്കാദമി സെക്രട്ടറി മഹേഷ് .ബി അറിയിച്ചു.
No comments:
Post a Comment