കൈരളി: രാവിലെ 9.00 ഐ.സി - വെയര്‍ ആര്‍ മൈ ഷൂസ് (100 മി) സം - കിയോമാസ് പൗരാഹ്മഗ, 11.30 ഐ.സി.- ദീ ലാസ്റ്റ് മ്യൂറല്‍ (127 മി), സം - സൈബല്‍ മിത്ര, ഉച്ചയ്ക്ക് 3.00 ഐ.സി- ദി റിട്ടേണ്‍ (83മി) സം- ഗ്രീന്‍ സെങ്
ശ്രീ: രാവിലെ 9.15 ഹോം- നാരായം (130 മി.) സം-ശശി ശങ്കര്‍, ഉച്ചയ്ക്ക് 12.00 - ആര്‍.സി- ദി ഫയര്‍മാന്‍സ് ബോള്‍ (71 മി) സം-മിലോസ് ഫോര്‍മാന്‍, 3.15 സി.എഫ്.എഫ് - ഫാദര്‍ ഓഫ് മൈ ചില്‍ഡ്രന്‍ (110 മി) സം -മിയാ ഹാന്‍സന്‍ ലൗ
നിള: രാവിലെ 9.30 എം.സി.ടി- മഹേഷിന്റെ പ്രതികാരം (121 മി.) സം - ദിലീഷ് പോത്തന്‍, 11.45 ഐ.സി.എന്‍ - ക്രോണിക്കിള്‍സ് ഓഫ് ഹാരി (106 മി) സം-അനന്യ കാസറവള്ളി, ഉച്ചകഴിഞ്ഞ് 3.30 ഐ.സി.എന്‍- ക ബോഡിസ്‌കേപ്‌സ് (99 മി), സം - ജയന്‍ ചെറിയാന്‍
കലാഭവന്‍: രാവിലെ 9.15 എം.സി.ടി-ഡൈ ബ്യൂട്ടിഫുള്‍ (120 മി.) സം-ജൂന്‍ റോബ്ലസ് ലാന, 11.45 എം.എഫ്- ഇന്‍ ദി ലാസ്റ്റ് ഡേസ് ഓഫ് ദി സിറ്റി (118 മി), സം-തമെര്‍ എല്‍ സെയ്ദ്, ഉച്ചകഴിഞ്ഞ് 3.15 ഐ.സി- സോള്‍ ഓണ്‍ എ സ്ട്രീങ് (142 മി) സം - യാങ് ഴാങ്
ടാഗോര്‍: രാവിലെ 9.00 ലോ.സി -ഡെത്ത് ഇന്‍ സരാജെവൊ (85 മി.) സം-ഡാനിസ് തനോവിക്, 11.30 ലോ.സി- ഗ്രാജ്വേഷന്‍ (128 മി), സം-ക്രിസ്റ്റ്യന്‍ മുന്‍ഗ്യു, ഉച്ചയ്ക്ക് 2.15 ലോ.സി- ഇല്ലെജിറ്റിമേറ്റ് (89 മി) സം - അഡ്രിയാന്‍ സിതാരു
ധന്യ: രാവിലെ 9.30 ഹോമേജ് -ദി വിന്‍ഡ് വില്‍ ക്യാരി അസ് (118 മി.) സം-അബ്ബാസ് കിരസ്താമി, ഉച്ചയ്ക്ക് 12.00 ലോ.സി.- ഫ്രം നൗഹിയര്‍ (89 മി), സം-മാത്യു ന്യൂട്ടന്‍, ഉച്ചകഴിഞ്ഞ് 3.00 റെട്രോ- കെസ് (110 മി) സം - കെന്‍ ലോച്ച്
രമ്യ: രാവിലെ 9.45 ലോ.സി.-മോറിസ് ഫ്രം അമേരിക്ക (91 മി.) സം-ചഡ് ഹര്‍ട്ടികന്‍, ഉച്ചയ്ക്ക് 12.15 ലോ.സി.- സുവോളജി (87 മി), സം-ഇവാന്‍ ഐ ട്വൊര്‍ഡോവ്‌സ്‌കി, ഉച്ചകഴിഞ്ഞ് 3.15 ലോ.സി- യുണൈറ്റഡ്‌സ് സ്റ്റേറ്റ്‌സ് ഓഫ് ലൗ (106 മി) സം - തൊമാസ് വസിലേവ്‌സ്‌കി
ന്യൂ സ്‌ക്രീന്‍ 1: രാവിലെ 9.15 ലോ.സി.-അണ്ടര്‍ ദി ഷാഡോ (84 മി.) സം-ബബക് അന്‍വരി, 11.45 ലോ.സി- ദി ടീച്ചര്‍ (102 മി), സം-ജാന്‍ റബ്ജിക്, ഉച്ചയ്ക്ക് 2.45 ലോ.സി- റെഡ് ബട്ടര്‍ഫ്‌ളൈ ഡ്രീംസ് (86 മി) സം - പ്രിയന്ത കല്‍വരാച്ചി
ന്യൂ സ്‌ക്രീന്‍ 2: രാവിലെ 9.30 ഐ.സി.എന്‍-വെസറ്റേണ്‍ ഗാര്‍ഡ്‌സ് (108 മി.) സം-ലെനിന്‍ ഭാരതി, ഉച്ചയ്ക്ക് 12 എം.എഫ്- മെര്‍ക്കാനെയര്‍ (103 മി), സം-സച്ചാ വൂള്‍ഫ്
ന്യൂ സ്‌ക്രീന്‍ 3: രാവിലെ 9.45 ലോ.സി- എഡി റെയ്‌നോള്‍ഡ്‌സ് ആന്‍ഡ് ദി അയണ്‍ ഏഞ്ചല്‍സ് (106 മി.) സം-ഗുസ്താവോ മൊഹെനോ, ഉച്ചയ്ക്ക് 12.15 സി.എഫ് - ലിറ്റില്‍ ബ്രദര്‍ (97 മി), സം-സെറിക് അപ്രിമോവ്
ശ്രീപത്മനാഭ: രാവിലെ 9.15 ലോ.സി- അമാ സാന്‍ (103 മി.) സം-ക്ലൗഡിയ വരജാവോ, 11.45 ജെ.എഫ്- ലാന്തൂറി (115 മി), സം-റസാ ഡൊര്‍മിഷിയാന്‍
No comments:
Post a Comment