അരവിന്ദന്‍ മെമ്മോറിയല്‍ പ്രഭാഷണത്തില്‍ എത്യോപ്യന്‍ സംവിധായകന്‍ ഹെയില്‍ ഗരിമ മുഖ്യാതിഥിയാകും. ഇന്ന് വൈകിട്ട് 6 ന് നിള തിയേറ്ററിലാണ് പ്രഭാഷണം. സംവിധായകന്‍ സണ്ണി ജോസഫും പങ്കെടുക്കും. ഹെയിന്‍ ഗരിമയുടെ 'ടെസ' 3.15 നാണ് ശ്രീ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്.
No comments:
Post a Comment